കൊയിലാണ്ടി അണേല പിലാക്കാട്ട് ഒടിക്കുനി മാധവി അന്തരിച്ചു


കൊയിലാണ്ടി: അണേല പിലാക്കാട്ട് ഒടിക്കുനി മാധവി അന്തരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സായിരുന്നു. പരേതനായ ശങ്കരനാണ് ഭർത്താവ്.

മക്കൾ : ലീല, ശാന്ത, സതി, വത്സല, ശ്യാമള, സുധ, ശശികുമാർ (സി.പി.എം അണേല – കുറുവങ്ങാട് ബ്രാഞ്ച് അംഗം )
മരുമക്കൾ. ബാലൻ, വാസു, രവീന്ദ്രൻ (സി.പി.എം കുന്ദമംഗലം ഏരിയാ കമ്മിറ്റി അംഗം), കവിത,പരേതരായ നാരായണൻ, വേലായുധൻ, വിജയൻ.

സഞ്ചയനം വ്യാഴാഴ്ച നടക്കും.