കൂരാച്ചുണ്ട് വട്ടച്ചിറയില്‍ താമസിക്കും ചാലി കോട്ടയില്‍ ജോസ് അന്തരിച്ചു


കൂരാച്ചുണ്ട്: വട്ടച്ചിറയില്‍ താമസിക്കും ചാലി കോട്ടയില്‍ ജോസ് അന്തരിച്ചു. 75 വയസ്സായിരുന്നു കുളത്തുവയല്‍ പാട്ടശേരി കുടുംബാംഗം ചിന്നമ്മയാണ് ഭാര്യ.

മക്കള്‍ : ഷൈനി (അധ്യാപിക . കോഴിക്കോട്) ,
ബിജു (സാന്തോം, ഹോളോബ്രിക്‌സ് പതി, എരപ്പാം തോട്), ബൈജു (ബിസിനസ് കൂരാച്ചുണ്ട്).

മരുമക്കള്‍ : മാര്‍ട്ടിന്‍ തെരിപറമ്പില്‍ (റിയല്‍ എസ്സ്‌റ്റേറ്റ്, മലാപറമ്പ് കോഴിക്കോട്), സിന്ധു തെങ്ങും പള്ളി (എരപ്പാം തോട്), മിനി പുളിന്താനത്ത് മല (കണ്ണോത്ത് ).