കീഴരിയൂർ ആശാരികണ്ടി തിരുമാല അന്തരിച്ചു


കീഴരിയൂർ: കീഴരിയൂരിലെ ആശാരികണ്ടി തിരുമാല അന്തരിച്ചു. 84 വയസ്സായിരുന്നു. പരേതനായ കേളപ്പനാണ് ഭർത്താവ്.

മക്കൾ: സരോജിനി, നാരായണൻ, സത്യൻ, ഉഷ,  പ്രതീശൻമരുക്കൾ: പരേതനായ ഭാസ്ക്കരൻ (നടുവത്തൂർ), വസന്ത, സുബിത, പ്രകാശൻ, രശ്മി.