കണയങ്കോട് കല്ലും കൂട്ടത്തില്‍ കല്ല്യാണി അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് കല്ലും കൂട്ടത്തില്‍ കല്ല്യാണി അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷണന്‍. മക്കള്‍: മനോജ്, അജിത. മരുമക്കള്‍: ഷൈനി, ശശി കാക്കൂര്. സഹോദരങ്ങള്‍: ശിവന്‍, സുമതി, ദേവി, സുലു, ചിരുതക്കുട്ടി.