”പെരുംനുണകള്‍ക്കെതിരെ സമരമായ് ഗുരുദേവ” മുഴുവന്‍ സീറ്റുകളിലും വിജയിച്ച് എസ്.എഫ്.ഐ


കൊല്ലം: കൊല്ലം ഗുരുദേവ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയവുമായി എസ്.എഫ്.ഐ. പതിനേഴില്‍ പതിനേഴ് സീറ്റും നേടിയാണ് എസ്.എഫ്.ഐ വിജയിച്ചത്.

വിജയികള്‍ ഇവരാണ്:

ചെയര്‍പേഴ്‌സണ്‍- തെജുലക്ഷ്മി.ടി.കെ
വൈസ് ചെയര്‍പേഴ്‌സണ്‍- അനാമിക സത്യന്‍ വി.എസ്
സെക്രട്ടറി- അമല്‍രാജ്.ആര്‍.പി
ജോയിന്റ് സെക്രട്ടറി- ആദിത്യ.എം
യു.യു.സി- നിത്യദാസ് ആര്‍.പി
ഫൈന്‍ ആര്‍ട്‌സ് ദേവപ്രഭ.കെ.
മാഗസിന്‍ എഡിറ്റര്‍- പ്രയാഗ്.എസ്
ജനറല്‍ ക്യാപ്റ്റന്‍- ആദിത്യന്‍.കെ.കെ
ബോട്ടണി അസോസിയേഷന്‍- പവിത്രി.എസ്.ജെ
സൈക്കോളജി അസോസിയേഷന്‍- നന്ദന.പി
കൊമേഴ്‌സ് അസോസിയേഷന്‍- ദീക്ഷിത ബാബു
ബി.ബി.എ അസോസിയേഷന്‍- അദ്വൈത്
ബി.സി.എ അസോസിയേഷന്‍- ഗോപിക.എം
ബി.എ.അസോസിയേഷന്‍- ഗൗതംജിത്
ഫസ്റ്റ് ഡി.സി- മുഹമ്മദ് നിഷാല്‍ പി.പി
സെക്കന്റ് ഡി.സി- വൃന്ദ.ടി.പി
തേര്‍ഡ് ഡി.സി- നന്ദന.ഇ