Tag: yuvamorcha

Total 1 Posts

‘യുവമോര്‍ച്ച മാര്‍ച്ചില്‍ പങ്കെടുക്കാതെ സംസ്ഥാന പ്രസിഡന്റ് കല്യാണത്തിന് പോയി’ മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധത്തില്‍ ആളുകുറഞ്ഞതില്‍ വിമര്‍ശനവുമായി കോഴിക്കോട് ജില്ലാ പ്രസിഡന്റ്

കോഴിക്കോട്: മുഖ്യമന്ത്രിയ്‌ക്കെതിരെ കോഴിക്കോട് യുവമോര്‍ച്ച സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ ആളില്ലാത്തതില്‍ വിമര്‍ശനവുമായി ജില്ലാ പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റിനും ജനറല്‍ സെക്രട്ടറി കെ.ഗണേഷിനുമെതിരെയാണ് ജില്ലാ സെക്രട്ടറി ടി.റിനീഷിന്റെ വിമര്‍ശം. മാര്‍ച്ചില്‍ ആള് കുറഞ്ഞതിന്റെ ഉത്തരവാദിത്തം ജില്ലാ പ്രസിഡന്റിന് മാത്രമല്ലെന്നും സംസ്ഥാന പ്രസിഡന്റിന്റെ നാട്ടില്‍ നിന്ന് മാര്‍ച്ചില്‍ ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റുമാരെപ്പോലും പങ്കെടുപ്പിച്ചില്ല. ഇവരുടെ