Tag: Youtube Channel

Total 2 Posts

ആഷിക്ക് മാടാക്കരയുടെ കോമഡി വെബ്‌സീരീസ് ‘കെണിയന്‍മുക്ക്’ പുറത്തിറങ്ങുന്നു; യൂട്യൂബ് റിലീസ് ഇന്ന് അഞ്ച് മണിക്ക്

മൂടാടിയില്‍ ബിസ്‌ക്കറ്റുമായെത്തിയ അറബിയെ ഓര്‍മ്മയില്ലേ, ലോക്കേഷനില്‍ അറബി വേഷത്തില്‍ നാട്ടുകാര്‍ക്ക് കൗതുകമായ ‘കെണിയന്‍ മുക്കിലെ’ അറബിയും കൂട്ടരും ഇനി യൂട്യൂബിലുണ്ടാവും. മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നും സിനിമാ രംഗത്തേക്കുവന്ന കൊയിലാണ്ടിക്കാരനായ കലാകാരന്‍ ആഷിക്ക് മാടാക്കര കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച കെണിയന്‍മുക്ക് എന്ന കോമഡി വെബ്‌സീരീസ് ഇന്ന് യൂട്യൂബിലൂടെ റിലീസ് ചെയ്യുകയാണ്. ഇന്ന് അഞ്ച് മണിക്ക് ഖാലിദ്

കോഴിക്കോട് സ്വദേശിനിയായ യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാറുമായി കടന്നു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: യുട്യൂബ് ചാനല്‍ അവതാരകയായ കോഴിക്കോട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33) യാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സി.ഐ. കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവതിയെ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഒരു