Tag: #YOUTH LEAGUE

Total 2 Posts

‘നാഷണല്‍ ഹൈവേ വിഷയത്തില്‍ അടിയന്തര പരിഹാരം വേണം’; തഹസില്‍ദാറെ ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി

കൊയിലാണ്ടി: ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം. കൊയിലാണ്ടി തഹസില്‍ദാറെ ഉപരോധിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്. വിഷയത്തിൽ ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ബോധിപ്പിക്കുവാനും പ്രദേശം സന്ദർശിക്കുന്നതിനും മണ്ഡലത്തിലെ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം വിളിച്ച്

എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവം; കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീ​ഗ് മാർച്ച്

കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയ എം.എസ്.എഫ് പ്രവർത്തകരെ  അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ലീ​ഗ് ഓഫീസിൽ നിന്നാണ് പോലീസ് സ്റ്റേഷനിലേക്ക്