Tag: yellow colour fest

Total 1 Posts

മഞ്ഞ കരടി മുതൽ പൂക്കൾ വരെ കണ്ട് മഞ്ഞ കിളികൾ ആസ്വദിച്ച് നടന്നു; പൊയിൽക്കാവ് യു.പി സ്കൂളിൽ നിറക്കൂട്ടത്തിൻ്റെ മഞ്ഞത്തിളക്കം (വീഡിയോ കാണാം)

പൊയിൽക്കാവ്: പൊയിൽക്കാവിൽ ഇന്നലെ മഞ്ഞ കിളികൾ മൂളി പാട്ടി പാടി നടന്നു, മഞ്ഞ കരടി മുതൽ മഞ്ഞ പൂക്കൾ വരെ ആസ്വദിച്ച് കൊണ്ട് . പൊയിൽക്കാവ് യു.പി സ്കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ യെല്ലോ കളർഫെസ്റ്റിലാണ് കുട്ടികൾക്ക് കൗതുകകരമായ കാഴ്ചകൾ ഒരുങ്ങിയത്. കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, പഴങ്ങൾ തുടങ്ങി മഞ്ഞ നിറത്തിലുള്ള നിരവധി വസ്തുക്കൾ