Tag: world bicycle

Total 1 Posts

62 കൊല്ലത്തെ സൈക്കിള്‍ ചവിട്ടിയതിന്റെ തഴമ്പുണ്ട് കൊല്ലത്തുകാരുടെ ശിങ്കേട്ടന്റെ കാലില്‍; ഇഷ്ടവാഹനമായി സൈക്കിളിനെ കൂടെക്കൂട്ടിയ കഥ കൊയിലാണ്ടിന്യൂസിനോട് പങ്കുവെച്ച് വിശ്വനാഥന്‍ നായര്‍

കൊല്ലം: കൊല്ലക്കാരുടെ ശിങ്കേട്ടന്‍ എന്ന വിശ്വനാഥന്‍ നായര്‍ക്ക് ഏഴുപത്തിയേഴ് വയസ് കഴിഞ്ഞു, ഇക്കാലത്തിനിടെ സൈക്കിളില്‍ വിശ്വനാഥന്‍ താണ്ടിയത്ര ദൂരമൊന്നും ഇവിടെയൊരു ബൈക്കുകാരനും താണ്ടിയിട്ടുണ്ടാവില്ല. സൈക്കിള്‍ യാത്രികനെന്ന നിലയില്‍ അറുപത്തിരണ്ട് കൊല്ലത്തെ അനുഭവ സമ്പത്തുണ്ട് ഈ ലോക സൈക്കിള്‍ ദിനത്തില്‍ വിശ്വനാഥന്‍ നായര്‍ക്ക് പറയാന്‍. പതിനഞ്ചാം വയസില്‍ ഒപ്പം കൂട്ടിയതാണ് സൈക്കിളിനെ. മോട്ടോര്‍ബൈക്കും കാറുമെല്ലാം തരംഗമായെങ്കിലും അറുപത്തിരണ്ട്