Tag: Weather Station

Total 1 Posts

കാലാവസ്ഥ ഇനി പന്തലായനിയിലെ കുട്ടികൾ പറയും; പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. സ്കൂളിലെ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ