Tag: water

Total 1 Posts

ഇനി ശുദ്ധജലത്തിനായി അലയേണ്ട, നൂറോളം കുടുംബങ്ങൾക്ക് വീണ്ടും കുടിവെള്ളം കിട്ടിത്തുടങ്ങും; മൂടാടി വലിയമലയിൽ കുടിവെള്ള വിതരണം പുനരാരംഭിക്കുന്നു

മൂടാടി: വലിയ മലക്കാർ ഇനി ഏറെ അലയേണ്ട, ശുദ്ധ ജലം ഇനി മുതൽ കിട്ടി തുടങ്ങും. ഇരുമ്പ് പൈപ്പുകൾ ദ്രവിച്ചതോടെ നൂറോളം കുടുംബങ്ങളുടെ വെള്ളം കൂടിയാണ് മുട്ടിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പണം അനുവദിച്ചതോടെ പണി പൂർത്തിയാക്കി വിതരണം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ആരംഭ കാലത്താണ് മൂടാടി ഗ്രാമപഞ്ചായത്തി ഏറ്റവും ഉയർന്ന പ്രദേശമായ വലിയ