Tag: #VShivankutty

Total 2 Posts

വിവിധ തലങ്ങളിൽ മികവ് തെളിയിച്ച് പ്രതിഭകൾ; കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രതിഭകൾക്ക് സ്നേഹാദരം

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ക്ക് എം.എൽ.എയുടെ ആദരം. അനുമോദന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി , +2 പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർത്ഥികൾ, മികച്ച തഹസിൽദാർക്കുളള അവാർഡ് കരസ്ഥമാക്കിയ

‘എന്ത് മിടുക്കികൾ ആണ് കുഞ്ഞുങ്ങളെ നിങ്ങൾ’; സ്വാ​ഗത ​ഗാനാലാപനത്തിന് ആന്തട്ട ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് പ്രശംസയുമായി മന്ത്രി വി.ശിവൻകുട്ടി, വീഡിയോ കാണാം

കൊയിലാണ്ടി: എന്ത് മിടുക്കികൾ ആണ് കുഞ്ഞുങ്ങളെ നിങ്ങൾ, ആന്തട്ട ഗവ.യു.പി സ്കൂളിലെ കുട്ടികൾക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിൽ ആലപിച്ച സ്വാ​ഗത ​ഗാനമാണ് മന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ കേട്ടവരെല്ലാം ആസ്വാദന ലഹരിയിലമർന്നു. ആശംസയുമായി മന്ത്രിയുമെത്തിയതോടെ കുട്ടികളും അധ്യാപകരുമെല്ലാം ഏറെ