Tag: Vote
Total 2 Posts
85 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട്; വോട്ടുശേഖരണം നാളെ മുതല്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭിന്നശേഷിക്കാരുടെയും 85 ന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെയും വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് ശേഖരിക്കുന്ന പ്രവൃത്തി നാളെ തുടങ്ങും. 7623 ഭിന്നശേഷിക്കാരുടെ വോട്ടുകള്‍ ശേഖരിക്കും. 85 വയസിന് മുകളില്‍ പ്രായമുള്ള 10872 പേരുടെയും വോട്ട് ശേഖരിക്കണം. ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളിലെത്തി വോട്ടു ശേഖരിക്കും. വോട്ടുശേഖരണം നാലോ അഞ്ചോ ദിവസം നീളും. ഈ ലോക്സഭാ
ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ചീഫ് ഇലക്ടറര്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ആണ് സസ്പെന്ഷന് നിര്‍ദ്ദേശം നല്‍കിയത്.