Tag: Viyyur Vishnu Temple

Total 2 Posts

ഇനി കൂടുതല്‍ സൗകര്യത്തോടെ പ്രാര്‍ത്ഥിക്കാം; വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവ നാളില്‍ നടന്ന സമര്‍പ്പണം ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ അഡൈ്വസര്‍ സി.ചന്ദ്രന്‍ ചൊക്ലി നിര്‍വ്വഹിച്ചു.  ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് സുനില്‍ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു. സമര്‍പ്പണ വേദിയില്‍ 20 വര്‍ഷമായി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനം ചെയ്യുന്ന വടക്കുമ്പാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി, തന്ത്രി

നാടിന് ഇനി ഉത്സവ നാളുകൾ; വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് തിരുവാതിരക്കളി അരങ്ങേറി. ആധ്യാത്മിക പ്രഭാഷണം, ഗാനമേള, മെലഡി കരോക്കെ ഗാനമേള, നാട്ടരങ്ങ്, മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളൽ, ഇരട്ടത്തായമ്പക, സംഗീത നൃത്ത പരിപാടികൾ, പൊതുജന വിയ്യൂരപ്പൻ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റൽ, കുട വരവ്, നിവേദ്യം