Tag: Viyyur Ayyappan Kavil

Total 2 Posts

നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യം; വിയ്യൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: വിയ്യൂര്‍ അയ്യപ്പന്‍ കാവ് ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കിപണിയുന്ന ക്ഷേത്രത്തിന് ശിലാന്യാസം നടത്തി. തന്ത്രി ഉഷാ കാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എവടന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശ്രീജിത്ത് ആശാരി അക്ലിക്കുന്ന് പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ചു. രണ്ട് നൂറ്റാണ്ടുകളായി ജീര്‍ണ്ണിച്ച് കിടന്നിരുന്ന അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. കേരളത്തില്‍

വിയ്യൂര്‍ അയ്യപ്പന്‍ കാവില്‍ സ്വര്‍ണ്ണ പ്രശ്‌നം ആരംഭിച്ചു

കൊയിലാണ്ടി: വര്‍ഷങ്ങളായി ജീര്‍ണ്ണാവസ്ഥയില്‍ കിടക്കുന്ന അയ്യപ്പന്‍ കാവില്‍ സ്വര്‍ണ്ണപ്രശ്‌നം ആരംഭിച്ചു. വിയ്യൂര്‍ ശക്തന്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിനും വിഷ്ണു ക്ഷേത്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അയ്യപ്പൻ കാവിൽ പൂക്കാട് സോമന്‍ പണിക്കരുടെ നേതൃത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടക്കുന്നത്. എടമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, തിരിശ്ശേരി ജയരാജ് പണിക്കര്‍ എന്നിവർ സ്വർണ്ണ പ്രശ്നത്തിൽ പങ്കെടുക്കുന്നുണ്ട്. സ്വര്‍ണ്ണ പ്രശ്‌നത്തിനായി രൂപീകരിച്ച