Tag: Vijay Babu
കോഴിക്കോട് സ്വദേശിനിയായ യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിനെതിരായ തെളിവുകൾ ശേഖരിച്ച് പൊലീസ്; നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു
കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെ തെളിവായി നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ച് 13
ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു, സെക്‌സ് നിരസിച്ചതിന് വയറ്റില്‍ ബലമായി ചവിട്ടി; നേരിട്ട ശാരീരിക പീഡനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു: വിജയ് ബാബുവിനെതിരായ നടിയുടെ പരാതി പുറത്ത്
കോഴിക്കോട്: നടന്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗ ആരോപണങ്ങളുമായി യുവതി നല്‍കിയ പരാതി പുറത്ത്. വിമന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പരാതിയുടെ പൂര്‍ണരൂപം പുറത്തുവിട്ടത്. 2022 മാര്‍ച്ച് 13നും ഏപ്രില്‍ 14നും ഇടയില്‍ വിജയ് ബാബു തന്നെ നിരന്തരമായി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ‘മദ്യം നല്‍കി, അവശയാക്കി, അതിന്റെ
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്; പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനിയുടെ പേര് നിയമവിരുദ്ധമായി ഫേസ്ബുക്ക് ലൈവില്‍ വെളിപ്പെടുത്തി വിജയ് ബാബു (വീഡിയോ കാണാം)
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ ഉണ്ട്. ഈ മാസം 22നാണ് യുവതി വിജയ്