Tag: vata
Total 1 Posts
ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ വടകരയില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി; പരിശോധന നടന്നത് എടോടിയിലെ സ്‌പൈസി ചിപ്‌സ്, കരിമ്പന ഹോട്ടല്‍, ടേസ്റ്റി കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍
വടകര: ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വടകരയില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആരോഗ്യസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരപരിധിയിലെ ഹോട്ടല്‍, കൂള്‍ബാര്‍, ടീഷോപ്പ്, ബേക്കറി തുടങ്ങി പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. രാത്രിയും പുലര്‍ച്ചെയുമായിരുന്നു പരിശോധന. പുതിയ സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ചായപ്പീടിക, ടേസ്റ്റി കൂള്‍, മേപ്പയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സണ്‍വേ, ഗവ. ഹോസ്പിറ്റല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കരിമ്പന,