Tag: Vasudevasramam HSS

Total 1 Posts

പഴയ ഓർമ്മകൾ പൊടിതട്ടിയെടുത്ത് 38 വർഷങ്ങൾക്കിപ്പുറം അവർ ഒത്തുകൂടി; നടുവത്തൂർ വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1984-1985 വർഷത്തെ പത്താം ക്ലാസ് ബാച്ചിന്റെ സംഗമം ശ്രദ്ധേയമായി

കൊയിലാണ്ടി:  നടുവത്തൂർ വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1984-1985 അധ്യയനവർഷത്തിൽ വർഷത്തെ പത്താം ക്ലാസിൽ പഠിച്ച വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേർന്നു. ‘സ്മൃതിസംഗമം-2023’ എന്ന പേരിൽ നടത്തിയ പരിപാടി കൊല്ലം ലേക് വ്യൂ ഓഡിറ്റോറിയത്തിലാണ് നടന്നത്. ജീവിതത്തിന്റെ നാനാ തുറകളിൽ കഴിയുന്നവരാണ് 38 വർഷങ്ങൾക്കിപ്പുറം ഒത്തുചേർന്നത്. ഊഷ്മളമായ സൗഹൃദം വിപുലമാക്കാനും വീണ്ടും കൂടി ചേരാനും സാമൂഹ്യ സേവന