Tag: Vadakara Custodial Death

Total 3 Posts

പൊലീസുകാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ താളം തെറ്റി വടകര പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം; സസ്പെൻഷനിലായ സി.ഐയ്ക്ക് പകരമെത്തിയത് മുമ്പ് കസ്റ്റഡി മർദ്ദനക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ; ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവരെ പോലും സ്ഥലം മാറ്റിയതിൽ പൊലീസുകാർക്കിടയിലും അമർഷം

വടകര: വടകരയില്‍ പോലീസ് കസ്റ്റഡിയിലിലെടുത്ത് വിട്ടയച്ച യുവാവ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ സ്റ്റേഷന്‍ പ്രവര്‍ത്തനം താളം തെറ്റി. അന്നേദിവസം ഡ്യൂട്ടിയില്‍ ഇല്ലാത്തവരെയടക്കം സസ്‌പെന്റ് ചെയ്ത നടപടി ജീവനക്കാര്‍ക്കിടയില്‍ തന്നെ വലിയ അമര്‍ഷത്തിന് വഴിവെച്ചിട്ടുണ്ട്. അതിനിടെ, നേരത്തെ കസ്റ്റഡി മര്‍ദ്ദനം അടക്കമുള്ള കേസുകളുടെ പേരില്‍

മരണകാരണം ഹൃദയാഘാതം, കൈകളില്‍ പോറല്‍, മുതുകില്‍ ചുവന്നപാട്; വടകര സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച സജീവന്‍റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്‍റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്. സജീവന്‍റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. വിശദമായ

വടകരയിലെ സജീവന്റെ മരണം: വടകരയിൽ കൂട്ടനടപടി; സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

വടകര: വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസുകാരെ സ്ഥലം മാറ്റിയത്. 28 പൊലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പകരക്കാര്‍ അടക്കം 56 പേര്‍ക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെന്റ്