Tag: V.T. Belram
Total 1 Posts
”ആഢംബര യാത്രയും സദസ്സുമായി ഊരുചുറ്റുന്ന പിണറായി വിജയനും കൂട്ടരും നാടിനെ ദുരിതത്തിലേക്ക് തള്ളിവിടുന്നു”; മന്ദങ്കാവില്‍ കെ.എം ഹസന്‍കുട്ടി ഹാജി അനുസ്മരണ സമ്മേളനത്തില്‍ വി.ടി.ബല്‍റാം
നടുവണ്ണൂര്‍: ആഢംബര യാത്രയും സദസ്സുമായി ഊരുചുറ്റുന്ന പിണറായി വിജയനും കൂട്ടരും സാധാരണക്കാരന്റെ പരാതികള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ നാടിനെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തളളിവിടുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബല്‍റാം. രാജ്യമൊന്നാകെ തീവ്ര വലതുപക്ഷ ഫാസിസത്തിനെതിരേ പോരാടേണ്ട വേളയിലും, കോണ്‍ഗ്രസിനുണ്ടാവുന്ന താത്കാലിക തിരിച്ചടികളില്‍ സന്തോഷിക്കുന്ന സി.പി.എമ്മുകാര്‍ സംഘ് പരിവാറിന്റെ ബി ടീമായി മാറി ഇന്ത്യയുടെ മതേതര ദേശീയതയെ