Tag: #V Shivankutty

Total 2 Posts

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കൊയിലാണ്ടിയിൽ കരിങ്കൊടി; എം.എസ്.എഫ് പ്രവർത്തകരെ കയ്യാമംവെച്ച് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം

കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയ എം.എസ്.എഫ് പ്രവർത്തകരെ കയ്യാമം വെച്ച അറസ്റ്റ് ചെയ്ത് പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് വി​ങ് കൺവീനർ അഡ്വ. മുഹമ്മദ് അഫ്രിൻ ന്യൂമാൻ, എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീവ് എന്നീ രണ്ടുപേരെയാണ് പോലീസ് കയ്യാമം വെച്ച് അറസ്റ്റു ചെയ്തത്.

പഠനം ഇനി കൂടുതൽ സ്മാർട്ടാകും; ആധുനിക സൗകര്യങ്ങളുമായി ആന്തട്ട ഗവ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടം

കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കിഫ്ബി ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം നിർമ്മിച്ചത്. തീരദേശ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 92.69 ലക്ഷം രൂപ അടങ്കൽ തുകയിൽ ആധുനിക കെട്ടിടം പണിതത്. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ