Tag: Uzhavur Vijayan

Total 1 Posts

ഉഴവൂർ വിജയനെ അനുസ്മരിച്ച് എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി

കൊയിലാണ്ടി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും കേരള രാഷ്ട്രീയ നേതാക്കളിൽ പ്രഗത്ഭനുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം എൻ.സി.പി. സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന