Tag: U. Rajeevan master

Total 1 Posts

പുളിയഞ്ചേരിയിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന; രണ്ടാം ചരമവാര്‍ഷികത്തില്‍ യു.രാജീവന്‍ മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കെ.പി.സി.സി. മെമ്പര്‍മാരായ പി.രത്‌നവല്ലി ടീച്ചര്‍, മഠത്തില്‍ നാണു മാസ്റ്റര്‍, ഡി.സി. സി. സെക്രട്ടറി രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് മുരളി