Tag: U.D.F

Total 1 Posts

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധം; കീഴരിയൂരില്‍ മാവേലി സ്റ്റോറിന് മുന്നില്‍ യു.ഡി.എഫ് ധര്‍ണ

കീഴരിയൂര്‍: മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂരില്‍ യു.ഡി.എഫ് പ്രതിഷേധം. യു.ഡ.എഫ് കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാവേലി സ്റ്റോറിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.യുസൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക്