Tag: U.A.E

Total 1 Posts

‘ക്യാമ്പ് വിജയിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു അവന്‍, അതിനിടയിലാണ്…’; മടപ്പള്ളി സ്വദേശി സഗീഷിന്റെ വിയോഗത്തോടെ പാതിവഴിയിലായ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്താനൊരുങ്ങി സുഹൃത്തുക്കള്‍

വടകര: സാംസ്‌കാരിക സംഘടനയായ ഗ്രാമം യു.എ.ഇ യുടെ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ സഗീഷ് യാത്രയായത് ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിയാക്കി. യു.എ.ഇ.യില്‍ ഇന്നലെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു സഗീഷ് കുറച്ചു ദിവസമായി. ആളുകളെ വിളിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ ഏര്‍പ്പാടുക്കുന്നതിനും എല്ലാം മുന്‍പന്തിയില്‍ തന്നെയായിരുന്നു സഗീഷ്. എന്നാല്‍ ഇത് നിറവേറ്റാന്‍ കഴിയാതെയാണ് സഗീഷ് യാത്രയായത്. പക്ഷേ സഗീഷിന് വേണ്ടി