Tag: Twins
Total 1 Posts
പുത്തഞ്ചേരിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സഹോദരിമാർ അന്തരിച്ചു
കൂമുള്ളി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സഹോദരിമാർ അന്തരിച്ചു. പുത്തഞ്ചേരിയിലെ തീക്കുഴിപറമ്പിൽ ദേവി (73), ജാനു (73) എന്നിവരാണ് മരിച്ചത്. രാവിലെ ദേവിയും വൈകീട്ട് ജാനുവും മരണപ്പെടുകയായിരുന്നു. ദേവി അവിവാഹിതയാണ്. ജാനുവിൻ്റെ ഭർത്താവ് പരേതനായ അശോകൻ. മക്കൾ: കൃഷ്ണൻ ടി.പി, രാജീവൻ ടി.പി. മരുമക്കൾ: ഷീബ, സിന്ധു. സഹോദരി: മാധവി.