Tag: trolling banned
Total 1 Posts
ജൂൺ ഒൻപത് മുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം; ദുരിതത്തിലായി മത്സ്യ തൊഴിലാളികൾ
കൊയിലാണ്ടി: അടുത്ത മാസം ഒൻപതിന് അർധരാത്രി മുതൽ കേരളാ തീരത്ത് ട്രോളിംഗ് നിരോധനം നിലവിൽവരും. ജൂലൈ 31 അർധരാത്രിവരെ 52 ദിവസം നീണ്ടുനിൽക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും