Tag: Traffic Awareness

Total 2 Posts

ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ട്രാഫിക് ബോധവല്‍ക്കരണം; ശ്രദ്ധനേടി ചിത്രരചനയും ക്വിസ് മത്സരവും

പേരാമ്പ്ര: ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്ന ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാതല ചിത്രരചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചാലിക്കര രാധാകൃഷ്ണന്‍ അധ്യക്ഷനായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് അവാര്‍ഡുകള്‍ വിതരണം നടത്തി. പരിപാടിയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ്

ഗതാഗത നിയമങ്ങൾ പാലിക്കൂ, ജീവിതത്തിന്റെ മധുരം നുണയൂ; കൊയിലാണ്ടിയിൽ ട്രാഫിക് നിയമം പാലിച്ച് വാഹനം ഓടിച്ചവർക്ക് പൊലീസിന്റെ വക മിഠായിയും പൂച്ചെണ്ടും

കൊയിലാണ്ടി: ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുമ്പോൾ ജീവിതത്തിന്റെ മധുരം നുകരാമെന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ പൊലീസിന്റെ ബോധവൽക്കരണം. ട്രാഫിക് നിയമങ്ങൾ പാലിക്കുക, റോഡ് അപകടങ്ങൾ ഒഴിവാക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഗതാഗത നിയമം പാലിച്ച് കൊണ്ട് വാഹനം ഓടിച്ചവർക്ക് പൂച്ചെണ്ടും മിഠായിയും നൽകി. കൊയിലാണ്ടി