Tag: Today’s Programmes

Total 1 Posts

സന്നദ്ധ പ്രവർത്തകർക്ക് പാലിയേറ്റീവ് പരിശീലനം, വ്യാപാര ദിനാഘോഷം, മൂടാടിയിൽ യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിർ; അറിയാം വായിക്കാം ഇന്നത്തെ വിശേഷങ്ങൾ

വ്യാപാര ദിനം ആഘോഷിച്ചു കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വ്യാപാര ദിനം ആഘോഷിച്ചു. കെ.എം.രാജീവൻ പതാക ഉയർത്തി. ടി.പി.ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ, എം.ശശീന്ദ്രൻ, ജെ.കെ.ഹാഷിം, എം.ചന്ദ്രൻ നായർ, പി.ഷബീർ, സി.കെ.ലാലു, ഉഷ മനോജ് റോസ് ബെന്നറ്റ്, പ്രദീപൻ, രാംദാസ്, ദാമോദരൻ, മുഹമ്മദലി, കെ.പി.വി.എസ്.വിജയൻ എന്നിവർ സംസാരിച്ചു. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ