Tag: Thumburmuzhi Composting

Total 1 Posts

മാലിന്യ സംസ്ക്കരണം ഇനി എളുപ്പം; ചേമഞ്ചേരി യു.പി സ്കൂളിൽ തുമ്പൂർമുഴി കമ്പോസ്റ്റിംഗ്

ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്കൂളിന് നിർമ്മിച്ചു നൽകിയ തുമ്പൂർമുഴി കമ്പോസ്റ്റിംഗ് സമർപ്പണം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്ല്യ ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ ശുചിത്വ ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് തുമ്പൂർമുഴി നിർമ്മിച്ചിട്ടുള്ളത്. ഹരിത കേരള മിഷൻ നെറ്റ് സീറോ