Tag: Thiruvanandapuram
അമ്പോ! ഇതെന്തൊരു പോക്ക്; റെക്കോർഡ് തകർത്ത് സ്വർണം, ഒരു പവന് എഴുപതിനായിരത്തിന് തൊട്ടരികിൽ
തിരുവനന്തപുരം: പിടിച്ചുകെട്ടാനാവാതെ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില കുതിക്കുന്നു. ചരിത്രത്തിലാധ്യമായി സ്വർണ വില പവന് 69000 കടന്നു. പവന് 1,480 രൂപ വർധിച്ച് 69,960 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 185 രൂപ വർധിച്ച് 8,745 രൂപയിലെത്തി. ആദ്യമായാണ് ഗ്രാമിൻറെ വില 8,700 രൂപ കടക്കുന്നത്. ഇന്നലെ സ്വർണ വില ഒറ്റദിവസം കൊണ്ട്
വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്നിന് 90 രൂപ; സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ
തിരുവനന്തപുരം: തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക്
മാലിന്യമുക്തം നവകേരളം; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലയായി കോഴിക്കോട്
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്ന് വച്ച് നടന്നുവരുന്ന ‘വൃത്തി’ കോൺക്ലേവിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന് അംഗീകാരപത്രവും ഉപഹാരവും കൈമാറി. മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി