Tag: Thiruvambadi
മദ്യപാനത്തെ ചൊല്ലി തര്‍ക്കം; തിരുവമ്പാടിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു
തിരുവമ്പാടി: കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തികൊന്നു. ബിജു എന്ന ജോണ്‍ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ആളാണ് ജോണ്‍. കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോണ്‍ കത്തി
തിരുവമ്പാടി എസ്റ്റേറ്റിലെ ഉള്‍ക്കാട്ടില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം
തിരുവമ്പാടി: താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം ജീര്‍ണിച്ച മൃതശരീരം കണ്ടെത്തി. തിരുവമ്പാടി എസ്റ്റേറ്റിലെ ഉള്‍ക്കാട്ടിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മനുഷ്യാസ്ഥികള്‍ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. സമീപം തലയോട്ടിയുമുണ്ട്. അവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ് കരുതുന്നത്. കഴുത്തില്‍ തുണി കുരുക്കിട്ട നിലയില്‍ ചെറിയ മരത്തിന് സമീപത്താണ് മൃതദേഹം. തുണി ജീര്‍ണിച്ചനിലയിലാണ്. എസ്റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥികൂടവും