Tag: thiruvalloor

Total 1 Posts

വിറക് പുരയ്ക്ക് തീയിട്ടു, കിണര്‍ മലിനമാക്കി, പൈപ്പുകള്‍ അടിച്ചുപൊട്ടിച്ചു; തിരുവള്ളൂര്‍ ചാനിയംകടവില്‍ അയല്‍വാസി വീട്ടില്‍ കയറി യുവതിയെയും മക്കളെയും അക്രമിച്ചതായി പരാതി

വടകര: തിരുവള്ളൂരില്‍ അയല്‍വാസി വീട്ടില്‍ക്കയറി യുവതിയെയും മക്കളെയും അക്രമിച്ചതായി പരാതി. ചാനിയംകടവ് പരപ്പള്ളി താഴകുനി സല്‍മക്ക് നേരെയാണ് അക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ അല്‍വാസി തേവറോട്ട് അബ്ദുറഹിമാനെതിരെ സല്‍മ പോലീസില്‍ പരാതി നല്‍കി. സല്‍മയുടെ വീടിന് സമീപത്തെ ഇടവഴിയിലൂടെ വീട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അക്രമണം. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ വീട്ടിലെത്തിയ അബ്ദുറഹിമാന്‍ വിറക് പുരയ്ക്ക്