Tag: thert
Total 1 Posts
”കള്ളനെ കണ്ടെത്താന്‍ ഇനിയും വൈകിയാല്‍ ഓട്ടോ തൊഴിലാളികള്‍ പട്ടിണിയാവുന്ന സ്ഥിതിവരും” തിരുവങ്ങൂരില്‍ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു
തിരുവങ്ങൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഭവം തിരുവങ്ങൂരില്‍ പതിവാകുന്നു. അണ്ടിക്കമ്പനി ഭാഗത്തും വെറ്റിലപ്പാറയിലുമൊക്കെയാണ് മോഷങ്ങള്‍ നടന്നത്. അഞ്ചോളം വാഹനങ്ങളുടെ ബാറ്ററികള്‍ ഇതുവരെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് തിരുവങ്ങൂര്‍ ഓട്ടോ കോഡിനേഷന്‍ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഏറ്റവും ഒടുവിലായി വെറ്റിലപ്പാറ കാഞ്ഞിരക്കണ്ടി രവീന്ദ്രന്റെ ഓട്ടോയിലെ ബാറ്ററിയാണഅ മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം