Tag: Thanvi

Total 1 Posts

ചിരിച്ച് കളിക്കാന്‍ തന്‍വി ഇനി അവര്‍ക്കൊപ്പമില്ല; ഉള്ള്യേരി ആനവാതിലില്‍ കടല തൊണ്ടയില്‍ കുടുങ്ങി മരിച്ച തന്‍വിക്ക് നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

കൊയിലാണ്ടി: രാത്രി കുടുംബാഗങ്ങള്‍ക്കൊപ്പം സന്തോഷമായി കടല പങ്കിട്ടു കഴിക്കുകയായിരുന്നു തൻവി, എന്നാൽ അതൊരു ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരും അറിഞ്ഞില്ല. അതേ കടല തന്‍വിയുടെ ജീവൻ അപഹരിക്കുകയായിരുന്നു. ഏകമകള്‍ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ വിങ്ങിപ്പൊട്ടുകയാണ് ആനവാതില്‍ നാറാത്ത് വെസ്റ്റ് ചെറുവാട്ട് പ്രവീണും ഭാര്യ ശരണ്യയും. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും. ഇന്നലെ രാത്രി 9