Tag: thamarashhery

Total 1 Posts

താമരശ്ശേി രൂപതാംഗമായ ഫാദര്‍ മാത്യു തകിടിയേല്‍ അന്തരിച്ചു

താമരശ്ശേരി: ഫാദര്‍ മാത്യു തകിടിയേല്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 9മുതല്‍ ചികിത്സയിലായിരുന്നു. ഭൗതികദേഹം വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചാപ്പന്‍തോട്ടം ഇടവകയിലുള്ള, സഹോദരന്‍ വക്കച്ചന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ചാപ്പന്‍തോട്ടം സെന്റ് ജോസഫ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാര കര്‍മ്മങ്ങള്‍ വൈകിട്ട്