Tag: Tender
Total 2 Posts
താലൂക്കിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെൻ്ററിന് കെട്ടിട നിർമ്മാണ അനുമതി; വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് കൊയിലാണ്ടിയിൽ താലൂക്ക് വികസന സമിതി യോഗം
കൊയിലാണ്ടി: പ്രദേശത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊയിലാണ്ടിയിൽ താലൂക്ക് വികസന സമിതി യോഗം ചേർന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്കിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ വില്ലേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെൻ്ററിന് പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട്