Tag: #Take a break shelter

Total 1 Posts

പെരുവണ്ണാമൂഴിയിലെത്തിയാല്‍ ആശങ്ക വേണ്ട; ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നാടിന് സമര്‍പ്പിച്ചു. പെരുവണ്ണാമൂഴിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത്് 18 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഫ്രഷിംഗ് ഏരിയ, ഫീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്