Tag: survey
Total 1 Posts
കടലിന്റെ മനോഹാരിത കണ്ട് യാത്ര ചെയ്യാം, കൊയിലാണ്ടി മണ്ഡലത്തില്‍ തീരദേശ ഹൈവേയുടെ നിര്‍മ്മാണം ഏഴ് റീച്ചുകളിലായി; സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു
കൊയിലാണ്ടി: ഗതാഗതക്കുരുക്കിൽ നിന്നൊഴിഞ്ഞ് കടലിന്റെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ട് യാത്ര ചെയ്യുന്നതിനായി ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല. തീരദേശ ഹൈവേയുടെ നിർമ്മാണതിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു. മൂടാടി, പാലക്കുളം, ഉരുപുണ്യകാവ് ബീച്ച് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വ്വെ നടപടികള്‍ നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 656.6 കി.മീറ്റര്‍ നീളത്തിലാണ് തീരദേശ ഹൈവേ നിര്‍മ്മിക്കുന്നത്.