Tag: surresh gopi

Total 1 Posts

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; ചോദ്യം ചെയ്യലിന് സുരേഷ് ഗോപി ഇന്ന് ഹാജരാകും

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപി ഇന്ന് പോലീസിനു മുന്നില്‍ ഹാജരാകും. ഈ മാസം 18 ന് മുന്നേ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്ന് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് ഹാജരാവുക. കഴിഞ്ഞ മാസം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക അപമാനിക്കപ്പെട്ടതായി ആണ് പരാതി