Tag: Suraksha

Total 1 Posts

കൊയിലാണ്ടിയിലെ സുരക്ഷാ പാലിയേറ്റീവിന്റെ പ്രവര്‍ത്തനം മാതൃകാപരം, പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും സാന്ത്വന പരിചരണം ഉറപ്പുവരുത്തുന്നതിലേക്കെത്തണമെന്നും പി.മോഹനന്‍ മാസ്റ്റര്‍

കൊയിലാണ്ടി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി കൊയിലാണ്ടി സോണല്‍ കണ്‍വന്‍ഷന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്നു. സുരക്ഷ ജില്ല രക്ഷാധികാരി പി.മോഹനന്‍ മാസ്റ്റര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോണല്‍ ചെയര്‍മാന്‍ ബി.പി.ബബീഷ് അധ്യക്ഷത വഹിച്ചു. പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തു നിര്‍ത്താനും അവര്‍ക്ക് സാന്ത്വന പരിചരണം ഉറപ്പുവരുത്താനും സുരക്ഷ പാലിയേറ്റിവിന് സാധിക്കണം എന്ന്