Tag: Sunny Leone

Total 1 Posts

”കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും പിന്നീട് വേദിയും സ്ഥലവും പലതവണ മാറ്റി” 39ലക്ഷം തട്ടിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ച് സണ്ണി ലിയോണ്‍

കോഴിക്കോട്: പരിപാടി നടത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസില്‍ നടി സണ്ണി ലിയോണി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് സണ്ണി ലിയോണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. കോഴിക്കോട് അടക്കം പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. 2019ല്‍ കൊച്ചിയില്‍ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്നുള്ള കരാര്‍ ഉണ്ടാക്കി