Tag: Sudheer Das
Total 1 Posts
ബാധിച്ചത് ഗുരുതരമായ കരള്‍ രോഗവും ക്യാന്‍സറും; കൊല്ലത്തെ സുധീര്ദാസിന് വേണം നമ്മുടെ കൈത്താങ്ങ്
കൊയിലാണ്ടി: കൊല്ലം സ്വദേശിയായ എം.എ.സുധീര്ദാസിന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ നമ്മുടെ സഹായം വേണം. ഗുരുതരമായ കരള്‍രോഗവും ക്യാന്‍സറും ബാധിച്ച അദ്ദേഹത്തെ രക്ഷിക്കാനുള്ള ഏക വഴി കരള്‍മാറ്റ ശസ്ത്രക്രിയയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായുള്ള ചികിത്സാ ചെലവ് അമ്പത് ലക്ഷത്തിലേറെ രൂപയാണ്. എന്നാല്‍ ഈ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്തതാണ്. പ്രദേശത്തെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ ഈ