Tag: subjilla kalolsavam

Total 1 Posts

തുടര്‍ച്ചയായ 18 വിജയങ്ങള്‍; ഈ വര്‍ഷവും ഹൈസ്‌കൂള്‍ ചെണ്ടമേളയില്‍ ജേതാക്കളായി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി

കൊയിലാണ്ടി: പഞ്ചാരിയില്‍ കൊട്ടി കയറി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി. ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേള മത്സരത്തില്‍ ഇത്തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. പഞ്ചാരിമേളത്തില്‍ നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കയറിയാണ് ജി.വി.എച്ച്.എസ്.എസ്. വിജയിച്ചത്. അക്ഷത് എസിന്റെ നേതൃത്വത്തില്‍ ഹരിദേവ് കൃഷ്ണന്‍, അശ്വിന് എ.കെ. ശരണ്‍ എസ്., അഭിന്‍ എസസ്., അലന്‍ പി.വി.