Tag: students support

Total 1 Posts

വില തുച്ഛം, ഗുണം മെച്ചം; വിദ്യാർത്ഥികൾക്ക് താങ്ങായി കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി മെഗാസ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്

കൊയിലാണ്ടി: പുതിയ ബുക്ക്‌, ബാഗ്, കുട തുടങ്ങി സ്കൂൾ തുറക്കുമ്പോഴുള്ള നീണ്ട ലിസ്റ്റ്, പോക്കറ്റ് കാലിയാക്കാതിരിക്കാൻ ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്. വില തുച്ഛം, ഗുണം മെച്ചം. ജില്ലാതല ഉദ്ഘാടനം മുതലക്കുളത്ത് ആഭംഭിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ഫെഡ് ചെയമാര്‍ എം. മെഹബൂബ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് കൊണ്ട് നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ്