Tag: Story Time
Total 2 Posts
കാക്കയ്ക്ക് കറുപ്പ് നിറം കിട്ടിയ കഥ | കഥാനേരം 4
കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ… കാക്കയ്ക്ക് പണ്ട് വെളുവെളുത്ത വെളുപ്പ് നിറമായിരുന്നത്രേ! പിന്നെങ്ങനെയാണ് കാക്ക കറുപ്പ് നിറമായതെന്നല്ലേ? ആ കഥ വായിച്ചോളൂ! ഒരിക്കല്‍ കാക്ക കാട്ടില്‍ പറന്ന് നടക്കേ, കാടിന് നടുവില്‍ നൃത്തം ചെയ്യുകയായിരുന്ന മയിലിനെ കണ്ടു. മയിലിന്റെ പീലിയും ഭംഗിയും കണ്ട കാക്കയ്ക്ക് കൊതിയായി. തനിക്കും അത് പോലെ വര്‍ണാഭംഗിയുള്ള തൂവലുകളുണ്ടായിരുന്നെങ്കില്‍! അവന്‍ ആശിച്ചു.
മാക്രിയും നീർക്കോലിയും | കഥാനേരം – 1
മണിശങ്കർ കഥ കേള്‍ക്കാനായി പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ…. ⬇️ തൂക്കണാം കുന്നിൽ മൈന എന്ന് പേരായ ഒരു കുഞ്ഞിക്കിളി പാർത്തിരുന്നു. മൈനയുടെ അടുത്ത കൂട്ടുകാരായിരുന്നു കുന്നിന്റെ ഇറക്കത്തിലെ പാതാളകുണ്ട് എന്ന പൊട്ടക്കിണറും കിണറിലെ താമസക്കാരിയായ മാക്രി പെണ്ണ് എന്ന തടിയൻ തവളയും. വെട്ടം വീണാൽ ആ വിവരം മൈന പാട്ട് പാടി അറിയിക്കും. മൈനയുടെ പാട്ട്