Tag: stealing from atholi

Total 1 Posts

അത്തോളിയിലെ വീട് കുത്തി തുറന്നു മോഷ്ടിച്ച സംഭവം; അന്തർ സംസ്ഥാന മോഷ്ടാവും കൊലപാതക കേസിലെ പ്രതിയുമായ വിജയൻ പിടിയിൽ

അത്തോളി: അത്തോളിയിലെ വീട് കുത്തി തുറന്നു മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി കുറ്റിക്കാട്ടൂർ ആനശ്ശേരി റോഡിൽ വിജയൻ എന്ന കുട്ടി വിജയനെ (48) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്തർ സംസ്ഥാന മോഷ്ടാവായ ഇയാളെ ഇന്നലെ രാത്രി കുറ്റികാട്ടൂരിൽ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. മെയ്‌ മാസം 28 ന് അത്തോളി കൊടശ്ശേരി