Tag: sslc certificate

Total 1 Posts

അത്തോളി സ്വദേശിയായ വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു

അത്തോളി: അത്തോളി സ്വദേശിയായ വിദ്യാർത്ഥിയുടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. ഞേറക്കോത്ത് അബ്ദുൾ സലിമിന്റെ മകൻ മുഹമ്മദ് ഷാൻ എൻ -ന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ് നഷ്ടപ്പെട്ടത്. പ്ലസ് ടു വിജയിച്ച് ഉപരി പഠനാവശ്യാർത്ഥം അക്ഷയയിൽ പോകുന്ന വഴിയാണ് നഷ്ടപ്പെട്ടത്. ഇന്നലെ തിരുവങ്ങൂർ അക്ഷയയിൽ പോകുന്ന വഴിയോ, അക്ഷയയിൽ നിന്നോ, തിരുവങ്ങൂരിൽ നിന്നോ ആകാം സ്‌.എസ്.എൽ.സി.സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതെന്ന് കരുതുന്നു.