Tag: SSF

Total 1 Posts

സിറാജ് പത്രത്തിന്റെ മുൻ ജനറൽ മാനേജരും എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ കക്കാട് കുയ്യിൽ അബ്ദുൽ കരീം അന്തരിച്ചു

കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ മുൻ ജനറൽ മാനേജരും എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ കക്കാട് കുയ്യിൽ അബ്ദുൽ കരീം (കരീം കക്കാട്) അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിക്ക് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രിസാല വാരികയുടെയും മര്‍കസ് ആരോഗ്യം മാസികയുടെയും ജനറല്‍ മാനേജറായും മെഡിക്കൽ കോളജ് സഹായി വാദിസലാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും